High court postpones judgement on Dileep’s bail plea. Now, Dileep is Adjusted with the lifestyle of Jail. <br /> <br />ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. അതേസമയം ജയില്‍ ജീവിതവുമായി ദിലീപ് പൊരുത്തപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
